റോസ നിര്യാതയായി

MARCH 31, 2024, 10:46 AM

മൂവാറ്റുപുഴ: മണിയന്ത്രം മണിയംപാറയിൽ പരേതനായ ജേക്കബിന്റെ ഭാര്യ റോസ (84) നിര്യാതയായി.

സംസ്‌കാരം നാളെ വൈകിട്ട് 4ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ദേവാലയത്തിലെ കുടുംബകല്ലറയിൽ. കരിമണ്ണൂർ കല്ലന്താനത്ത് കുടുംബാംഗമാണ്.

മക്കൾ: ഷെർളി, സാന്റോ (ടെക്‌സാസ്), ബോസ് (സ്വിറ്റ്‌സർലൻഡ്), ബിജു, ബിന്ദു.

vachakam
vachakam
vachakam

മരുമക്കൾ: തോമസ് ആന്റണി, സെലിൻ(ടെക്‌സാസ്), മിനി (സ്വിറ്റ്‌സർലൻഡ്), ഫിലിമോൾ, സജി ജോസഫ്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam