കെഎസ്ആര്‍ടിസി ബസ് അപകടം: വയോധികയുടെ കാല്‍ മുറിച്ചുമാറ്റി

APRIL 11, 2026, 1:57 AM

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് കാലിലൂടെ കയറിയിറങ്ങിയ അപകടത്തില്‍ വയോധികയുടെ കാല്‍ മുറിച്ചുമാറ്റേണ്ടിവന്നതായി റിപ്പോർട്ട്. 

ചിപ്പിലിത്തോട് സ്വദേശിനിയായ ജാനുവിനാണ് ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. ബസില്‍നിന്ന് ഇറങ്ങി നടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അതേ ബസ് ജാനുവിന്റെ കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു.

അതേസമയം അപകടത്തിന് പിന്നാലെ ജാനുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനകള്‍ക്ക് ശേഷം പരിക്ക് ഗുരുതരമായതിനാല്‍ കാല്‍ മുറിച്ചുമാറ്റേണ്ടിവന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam