രാമചന്ദ്രൻ കളമുള്ളതിൽ ഹൂസ്റ്റനിൽ നിര്യാതനായി

MAY 5, 2026, 11:04 AM

രാമചന്ദ്രൻ കളമുള്ളതിൽ ( 77) 2026 മെയ് 2ന് ഹൂസ്റ്റനിൽ നിര്യാതനായി.

ഭാര്യ : റീത്ത രാമചന്ദ്രൻ.

മക്കൾ :  സന്ദീപ് രാമചന്ദ്രൻ, സവിന ബിജിത്ത്.

vachakam
vachakam
vachakam

മരുമക്കൾ : ശിഖ സുദീപ്, പി.വി.ബിജിത്ത്, പ്രണയ് ബിജിത്ത് .

സംസ്‌കാര ചടങ്ങുകൾ : ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 2.30 വരെ വിൻഫോർഡ് സൗത്ത് വെസ്റ്റ് ഫ്യൂണറൽ ഹോമിൽ, 8514 ടൈബർ ഡ്രൈവ്, ഹൂസ്റ്റൺ, TX 77074.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam