പുളിയനം തേലപ്പിള്ളി ടി.എം പൗലോസ് നിര്യാതനായി

JULY 13, 2024, 8:01 AM

അങ്കമാലി: പുളിയനം തേലപ്പിള്ളി ടി.എം പൗലോസ് നിര്യാതനായി. 87 വയസായിരുന്നു. സംസ്‌കാരം (13-07-2024) ഇന്ന് വൈകുന്നേരം മൂന്നിന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പീച്ചാനിക്കാട് സെന്റ്. പീറ്റേഴ്‌സ് കിഴക്കെ പുത്തന്‍ പള്ളിയില്‍ നടക്കും.

ഭാര്യ: പിറവം വെളിയനാട് ചെട്ടിയാം കുന്നേല്‍ ചിന്നമ്മ.
മക്കള്‍: സിജു പോള്‍ (അപ്പെക്‌സ് ലാബറട്ടറീസ്),
സിനി സാജു (മോര്‍ കൗമ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വേങ്ങൂര്‍ ).
മരുമക്കള്‍: ബെസി (സെന്റ്. സേവ്യേഴ്‌സ് പബ്‌ളിക് സ്‌കൂള്‍ പീച്ചാനിക്കാട്),
സാജു ചെറിയച്ചേരി (ഡിജി ടെക് കൊരട്ടി).

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam