ഇ.കെ. ജോസ് അന്തരിച്ചു

AUGUST 23, 2026, 3:03 AM

പ്രമുഖ പത്രപ്രവർത്തകനായ ഇ.കെ. ജോസ് അന്തരിച്ചു. തൃശ്ശൂരിലേക്ക് പോകാൻ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയ അദ്ദേഹം അവിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം എക്‌സ്പ്രസ് ദിനപത്രത്തിന്റെ പത്രാധിപസമിതി അംഗമായിരുന്നു.

1990 മുതൽ തിരുവനന്തപുരത്താണു താമസം.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam