പ്രൊഫ. എസ്. രവീന്ദ്രൻ

APRIL 20, 2024, 12:15 PM

ശ്രീമൂലനഗരം: കാലടി ശ്രീശങ്കര കോളേജ് ഇംഗ്ലീഷ്‌വിഭാഗം റിട്ട. പ്രൊഫസർ തച്ചപ്പിള്ളിവീട്ടിൽ എസ്. രവീന്ദ്രൻ (78) നിര്യാതനായി.

ശ്രീമൂലനഗരം ഫൈൻ ആർട്‌സ് സൊസൈറ്റി മുൻ പ്രസിഡന്റ്, കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ശ്രീമൂലനഗരം യൂണിറ്റ് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: വേങ്ങൂർ കാഞ്ഞിലി കുടുംബാംഗം ലത.

vachakam
vachakam
vachakam

മക്കൾ: ബിനുരാജ് (യു.എസ്), ശ്യാംപ്രസാദ് (ദുബായ്).

മരുമക്കൾ: അരുണ, മഞ്ജു.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam