നെടുംകുന്നം: പുതിയാപറമ്പിൽ (റിട്ട. സുബേദാർ മേജർ) പി.എം ജോൺ (83) നിര്യാതനായി.
ഭാര്യ: സിസിലി ജോൺ (കാഞ്ഞിരപ്പള്ളി പള്ളിവാതുക്കൽ കുടുംബാംഗം).
മക്കൾ: തോമസ് ജോൺ (ഗോൾഡി, യു.എസ്.എ), ജാസ്മിൻ ജെയ്സൺ പാടത്തിൽ (യു.എസ്.എ), ഷെറി സെബാസ്റ്റ്യൻ കൊള്ളന്നൂർ (യു.കെ), റോബിൻ ജോൺ (യു.എസ്.എ).
മരുമക്കൾ: ആൻ ചക്കലാക്കൽ തിരുവനന്തപുരം, ജെയ്സൺ പാടത്തിൽ ഉടുമ്പന്നൂർ, സെബാസ്റ്റ്യൻ കൊള്ളന്നൂർ കുട്ടനല്ലൂർ, ദിവ്യ മണവാളൻ നോർത്ത് കുത്യതോട്.
സംസ്കാരം ഏപ്രിൽ ഒന്നിന് വൈകിട്ട് നാലിന് നെടുംകുന്നം സെന്റ് ജോൺ ദി ബാ്ര്രപിസ്റ്റ് ഫൊറോനാപള്ളിയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1