ഓമന വാസുദേവ് കേരളത്തിൽ നിര്യതയായി

APRIL 18, 2024, 11:15 AM

ന്യൂയോർക്ക് : പ്രമുഖ അമേരിക്കൻ സാഹിത്യകാരൻ വാസുദേവ് പുളിക്കലിന്റെ ഭാര്യ ഓമന വാസുദേവ് കേരളത്തിൽ നിര്യാതയായി. ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ ദീർഘകാലം താമസിച്ചിരുന്ന അവർ കുറച്ചു കാലമായി കേരളത്തിൽ ആയിരുന്നു താമസം.

വെസ്റ്റ്‌ചെസ്റ്റർ അയ്യപ്പ ടെംപിളിലെ ആരംഭകാലം മുതലുള്ള പ്രവർത്തകയും പേട്രൺ കൂടിയായ ഓമന വാസുദേവിന്റെ നിര്യാണത്തിൽ ക്ഷേത്രം പ്രസിഡന്റ് ഗുരുസ്വാമി പാർത്ഥസാരഥി പിള്ള അനുശോചനം രേഖപ്പെടുത്തി.

കൂടുതൽ വിവരങ്ങൾ പിന്നീട്‌

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam