ത്രേസിയാമ്മ മാത്യു നെടുങ്ങോട്ടിൽ ഇന്ന് (Oct-4ന്) ഷിക്കാഗോയിൽ  നിര്യാതയായി.

OCTOBER 5, 2021, 7:15 AM

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ കത്തീഡ്രൽ ഇടവകാംഗം രാജി (ഷീൻ), റെജി (Dr. ആന്റണി),   സോജി (ദീപ)  എന്നിവരുടെ പ്രിയ മാതാവ് ത്രേസിയാമ്മ മാത്യു (76) നെടുങ്ങോട്ടിൽ ഇന്ന് (Oct-4ന്)  നിര്യാതയായി. പരേത മുട്ടുചിറ ഏറ്റുമാനൂക്കാരൻ കുടുംബാംഗം ആണ്.


ഭർത്താവ് : പരേതനായ മാത്യു നെടുങ്ങോട്ടിൽ.

പൊതുദർശനം : ഒക്ടോബര് 6-ന് (ബുധനാഴ്ച) വൈകുന്നേരം 4 മുതൽ 8 വരെ

സംസ്കാര ശുശ്രുഷകൾ: ഒക്ടോബര് 7 (വ്യാഴാഴ്ച)  രാവിലെ 10.30ന് ആരംഭിക്കും
മാർ തോമാ ശ്ലീഹാ കത്തീഡ്രലിൽ (5000 st Charles Rd, Bellwood, Illinois)

തുടർന്ന് സംസ്കാരം ക്യൂൻ ഓഫ് ഹെവൻ കാത്തലിക്ക് സെമിത്തേരിയിൽ
(1400  South wolf rd Hillside, Illinois)

കൊച്ചുമക്കൾ :Leah, George, Isabel, Hannah, Tessa, Eva & Emmanuel.    

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam