സണ്ണി അലക്‌സാണ്ടർ നിര്യാതനായി

MAY 5, 2024, 11:07 AM

മറ്റക്കര: ചെരുവിൽ സണ്ണി അലക്സാണ്ടർ (65, റിട്ട. പൊലീസ് സബ് ഇൻസ്‌പെക്ടർ ) നിര്യാതനായി.

ഭാര്യ: മോളി (കിടങ്ങൂർ അഡയാനൂർ കുടുംബാംഗം).

മക്കൾ: അലക്സ് (ഓസ്ട്രേലിയ), അഖിൽ (യു.എസ്.എ).

vachakam
vachakam
vachakam

മരുമക്കൾ: സ്റ്റിമി, ബ്ലസ്സി.

സംസ്‌കാരം മേയ് 6 ന് തിങ്കളാഴ്ച വൈകിട്ട് 4ന് മണ്ണൂർ മറ്റക്കര സെന്റ് ജോർജ് ക്നാനായ പള്ളിയിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam