മേരി മാത്യു നിര്യാതയായി

APRIL 22, 2024, 12:45 AM

പെരുമ്പാവൂർ: വെങ്ങോല കുഞ്ഞിവീട്ടികുടി മേരി മാത്യു (73) നിര്യാതയായി.

സംസ്‌കാര ശുശ്രൂഷ അഭി: അഫ്രേം തിരുമേനിയുടെ കാർമ്മികത്വത്തിൽ ഏപ്രിൽ 23 ചൊവ്വാഴ്ച രാവിലെ 10.30ന്  ഭവനത്തിൽ ആരംഭിച്ച് തിരുത്തിപ്ലി സെന്റ് മേരീസ് വലിയ പള്ളിയിൽ കബറടക്കപ്പെടുന്നു.

മേരി മാത്യു അല്ലപ്ര പാത്തിയ്ക്കൽ കുടുംബാഗമാണ്.

vachakam
vachakam
vachakam

മക്കൾ: ജോർജ് മാത്യു (ജിജോ, എൻജിനീയർ, ദുബായ്), ഫാ. ജോജി മാത്യൂ കുഞ്ഞിവീട്ടിക്കുടി, ജോഷി മാത്യു (കേരള പോലീസ്).

മരുമക്കൾ: ഫ്‌ളെക്‌സി ജോർജ് (എൻജിനീയർ, ദുബായ്), ജെൻസി ജോജി (ടീച്ചർ), നീതു മാത്യു (എഞ്ചിനീയർ).


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam