ജോർജ് തെക്കേമലയുടെ സഹോദരീ ഭർത്താവ് പി.എൻ. തോമസ് നിര്യാതനായി

MAY 31, 2026, 10:16 PM

ഹൂസ്റ്റൺ: ഐ.പി.സി.എൻ.എ ഹൂസ്റ്റൺ ചാപ്റ്റർ മുൻ പ്രസിഡന്റ് ജോർജ് തെക്കേമലയുടെ സഹോദരീ ഭർത്താവ് ആറന്മുള മല്ലപ്പുഴശ്ശേരി കിടങ്ങാലിൽ പറങ്കിമാംമൂട്ടിൽ പി.എൻ. തോമസ് (രാജൻ 76, റിട്ട. ക്യൂ.എച്ച്.ടാൽ ബ്രോസ് ഫരീദാബാദ്) നിര്യാതനായി.

ഭാര്യ: വത്സമ്മ തോമസ് (തെക്കേമല തൈക്കൂട്ടത്തിൽ കുടുംബാംഗം).

മക്കൾ: അനു (ദോഹ), അഞ്ജു (ബാംഗ്ലൂർ).

vachakam
vachakam
vachakam

മരുമക്കൾ: ബിച്ചു - കൈപ്പട്ടൂർ പാറയിൽ (ദോഹ), പരേതനായ എബി - ഇലന്തൂർ കാലായിൽ.

കൊച്ചുമക്കൾ: ജോ ആൻ, ജോഷ്വാ, ഇവാൻ.

സംസ്‌കാര ശുശ്രൂഷ ജൂൺ 2 ചൊവ്വാഴ്ച രാവിലെ 11:30ന് മാരാമൺ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam