ലിവോണിയ (മിഷിഗൺ): ആലപ്പുഴ മങ്കൊമ്പ് പരേതനായ അലക്‌സ് പടവുപുരയ്ക്കലിന്റെ ഭാര്യ എലിസബത്ത് അലക്‌സാണ്ടർ മിഷിഗണിൽ നിര്യാതയായി.
ആലപ്പുഴ ചമ്പക്കുളം പരേതരായ തോമസ് ജെ. കുര്യാളശേരി ദമ്പതികളുടെ മകളാണ്.
മക്കളും മരുമക്കളും കൊച്ചുമക്കളും: ബിജി അലക്‌സ്, അനു ജോസ്, എലിസബത്ത് അലക്‌സാണ്ടർ ജൂണിയർ (ജിയാ), ഡിജോ പ്ലാത്തോട്ടം (മരുമകൻ), എമിൽ ഏബ്രഹാം ജോസഫ്, ആമി തെരേസാ ജോസഫ്, ആൻമാരി എലിസബത്ത് ജോസ്.
സംസ്‌കാരം പിന്നീട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
