പാലക്കാട്: വാളയാര്‍ ഡാമിൽ വീണ് കാണാതായ വിദ്യാര്‍ത്ഥിക്കായി തിരച്ചിൽ തുടരുന്നു. മണ്ണാര്‍ക്കാട് സ്വദേശി ഡാനിഷ് അലി (18)യെയാണ് കാണാതായത്. കോയമ്പത്തൂരിൽ ബിടെക് വിദ്യാര്‍ത്ഥിയാണ് ഡാനിഷ് അലി.
ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ് കഞ്ചിക്കോട് അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്