റോസ് സെബാസ്റ്റ്യൻ നിര്യാതയായി

MAY 4, 2024, 10:35 AM

പുളിയ്ക്കൽ കവല-വാഴൂർ പാറയ്ക്കൽ പി.ഒ. ചാക്കോയുടെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ റോസ് സെബാസ്റ്റ്യൻ (75, റിട്ട. അദ്ധ്യാപിക) നിര്യാതയായി.

പരേത പരേതനായ നാടകകൃത്ത് എസ്. തൈക്കാട്ടുശ്ശേരിയുടെ മകളാണ്.

സംസ്‌കാരം മേയ് 5 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് പുളിയ്ക്കൽ കവല സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.

vachakam
vachakam
vachakam

മക്കൾ: ബിനു, ബിജു, ബോബി, ബിന്ദു.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam