ഡാളസ്: പുത്തൻപുരയ്ക്കൽ ജോസഫ് പി. ചാക്കോ (റെജിച്ചായൻ 58) ഡാളസിൽ അന്തരിച്ചു. തിരുവല്ല വളഞ്ഞവട്ടം പുത്തൻപുരക്കൽ പരേതനായ പി.കെ. ചാക്കോ അന്നമ്മ ചാക്കോ ദമ്പതികളുടെ മകനാണ്. ഇർവിങ് സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് ഇടവകാംഗമാണ്.
ഭാര്യ: ബിനി ജോസഫ് (കച്ചിറക്കൽ വെണ്ണിക്കുളം).
മക്കൾ: ക്രിസ്റ്റീൻ ഹന ജോസഫ്, ടെവിൻ ജേക്കബ് ജോസഫ് & ജോവാന മറിയം ജോസഫ്,
സഹോദരങ്ങൾ: ലെർസി തോമസ് (ഇർവിംഗ്, ടെക്‌സസ്), ലെൻസി വിനോദ് (കാരോൾട്ടൺ, ടെക്‌സസ്), ഡെൻസി ട്രോയ് (കാരോൾട്ടൺ, ടെക്‌സസ് യുഎസ്എ) & ഫാമിലി.
പൊതുദർശനം: 2024 മെയ് 5 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് ചർച്ച്, ഇർവിംഗ്, ടെക്‌സസ്
സംസ്‌കാര ശുശ്രൂഷകൾ: 2024 മെയ് 6 തിങ്കളാഴ്ച രാവിലെ 9.00 മണി മുതൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് ചർച്ച്, ഇർവിംഗ്, ടെക്‌സസ്.
കൂടുതൽ വിവരങ്ങൾക്ക്: ടെവിൻ ജോസഫ് 945-446-8303.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1