ആദിവാസി യുവാവിൻ്റെ ജെസിബി പിടിച്ചെടുത്ത സംഭവം; വാഹനം വിട്ടുകൊടുക്കാതെ വനം വകുപ്പ് 

JULY 14, 2026, 5:15 AM

ആദിവാസി യുവാവിൻ്റെ ജെസിബി വനംവകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ വാഹനം വിട്ടുകൊടുക്കാതെ വനം വകുപ്പ്.

വാഹനം വിട്ടുകൊടുക്കാൻ ഇന്നത്തെ ചർച്ചയിൽ തീരുമാനമില്ല. വനം വകുപ്പിൻറെ നടപടികൾ ഒരാഴ്ചക്കകം പൂർത്തിയാക്കുമെന്നും അജീഷിന് കോടതിയെ സമീപിച്ച് ജെസിബി വീണ്ടെടുക്കാം എന്നും ഡിഎഫ്ഒ അറിയിച്ചു.

ആത്മഹത്യ ശ്രമം അവസാനിപ്പിച്ചത് വണ്ടി വിട്ടു നൽകാം എന്ന് ഉറപ്പ് നൽകിയായിരുന്നു. എന്നാൽ, വനം വകുപ്പ് ഉറപ്പ് പാലിച്ചില്ലെന്നും ചർച്ചയിൽ ഉറപ്പുകൾ ഒന്നും ഇല്ലെന്നും ജെസിബി ഉടമയായ അജീഷ് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam