സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു

APRIL 25, 2024, 1:12 PM

സിയാറ്റിൽ (വാഷിംഗ്ടൺ): തൃശ്ശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി പാപ്പച്ചൻ - മേരി പാപ്പച്ചൻ ദമ്പതികളുടെ മകൻ സിജു മാളിയേക്കൽ(45) സിയാറ്റിൽ അന്തരിച്ചു.

ഭാര്യ:   ജാൻസി ജോസഫ്

മക്കൾ:  ഏരെൺ റാഫേൽ മാളിയേക്കൽ, ബെഞ്ചമിൻ ജോസഫ് മാളിയേക്കൽ

vachakam
vachakam
vachakam

ലിയോ പാപ്പച്ചൻ മാളിയേക്കൽ(കാനഡ), ലിജു പാപ്പച്ചൻ മാളിയേക്കൽ(കേരളം) എന്നിവർ സഹോദരങ്ങളാണ്.

പൊതുദർശനം:ഏപ്രിൽ 26 സമയം വൈകീട്ട് 4 മണി മുതൽ 6 മണി വരെ

സ്ഥലം : St Stephen the Martyr church, 13055 SE 192ND ST, RENTON, WA 98058, USA

vachakam
vachakam
vachakam

സംസ്‌കാരം പിന്നീട് വാഷിങ്ങ്ടണിൽ

കൂടുതൽ വിവരങ്ങൾക്ക് ബിജു 209 -914 -9649


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam