വിശ്വനാഥൻ കൃഷ്ണൻ വേങ്ങശ്ശേരി നിര്യാതനായി

MAY 4, 2024, 9:45 AM

ചങ്ങനാശേരി: പരേതരായ കെ.ആർ കൃഷ്ണൻ വേങ്ങശ്ശേരിയുടെയും കാർത്ത്യായനി കൃഷ്ണന്റെയും മകൻ വിശ്വനാഥൻ കൃഷ്ണൻ വേങ്ങശ്ശേരി (67) ഫിലാഡൽഫിയയിൽ (യു.എസ്.എ) നിര്യാതനായി.

ഭാര്യ: സരയുബാല വിശ്വനാഥൻ (യു.എസ്.എ).

മക്കൾ: നിത വിശ്വനാഥൻ (യു.എസ്.എ), നിഖില വിശ്വനാഥൻ (യു.എസ്.എ).

vachakam
vachakam
vachakam

സഹോദരങ്ങൾ: വിലാസിനി വിജയൻ, അശോകൻ കൃഷ്ണൻ, മുരളി കൃഷ്ണൻ, മാലതി കൃഷ്ണകുമാർ, പ്രസാദ് കൃഷ്ണൻ.

സംസ്‌കാരം ഇന്ത്യൻ സമയം മേയ് 4ന് വൈകിട്ട് 7.30മുതൽ (അമേരിക്കൻ സമയം ഇന്ന് (മേയ് 4) രാവിലെ പത്തു മുതൽ) സ്വാമി ഗുരുപ്രസാദിന്റെ (ശിവഗിരി മഠം) സാന്നിദ്ധ്യത്തിൽ ഡോണഹ്യൂ ഫ്യൂണറൽ ഹോമിൽ (അപ്പർഡാർബി, പെൻസിൽവേനിയ, യു.എസ്.എ) നടക്കും.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam