ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന;  അപേക്ഷ 14 വരെ

MAY 10, 2024, 12:21 AM

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​ക്കാ​യി മെയ് 14ന​കം പ​രീ​ക്ഷ എ​ഴു​തി​യ സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഇ​ര​ട്ട മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ ഫി​സി​ക്സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ എ​ന്നി​വ​യി​ൽ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ണ്ടാ​കി​ല്ല.

അതേസമയം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സേ/​ഇം​പ്രൂ​വ്​​മെ​ന്‍റ്​ പ​രീ​ക്ഷ​ക​ൾ ജൂ​ൺ 12 മു​ത​ൽ 20 വ​രെ ന​ട​ത്തും. പ​രീ​ക്ഷ​ക്കാ​യി മേ​യ്​ 15 വ​രെ മാ​തൃ​സ്കൂ​ളി​ൽ അ​പേ​ക്ഷി​ക്കാം. 600 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. സേ ​പ​രീ​ക്ഷ​ക്ക്​ പ്രാ​ക്ടി​ക്ക​ൽ ഇ​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ൾ​ക്ക്​ പേ​പ്പ​റി​ന്​ 150 രൂ​പ​യും പ്രാ​ക്ടി​ക്ക​ൽ ഉ​ള്ള​വ​ക്ക്​ 175 രൂ​പ​യു​മാ​ണ്​ ഫീ​സ്. ഇം​പ്രൂ​വ്​​മെ​ന്‍റ്​ പ​രീ​ക്ഷ​ക്ക്​ പേ​പ്പ​റൊ​ന്നി​ന്​ 500 രൂ​പ​യാ​ണ്​ ഫീ​സ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam