മമ്മദ് കോയ ഹാജി അന്തരിച്ചു

MAY 5, 2024, 9:18 AM


ഉള്ളിയേരി: നാറാത്ത് മമ്മിണിപ്പറമ്പത്ത് മമ്മദ് കോയ ഹാജി (82) അന്തരിച്ചു. മുസ്ലീം ലീഗ് നാറാത്ത് ശാഖാ രക്ഷാധികാരി, നാറാത്ത് മഹല്ല് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: പരീച്ചി ഹജ്ജുമ്മ.

മക്കൾ: അബ്ദുൾ നസീർ, ഉസ്മാൻ, മുഹമ്മദ് അലി, മുജീബ് റഹ് മാൻ, അബ്ദുൾ സലിം, സമീറ (റസിയ), ജറീഷ്, അബ്ദുൾ റസാഖ്, റിഷാന.

vachakam
vachakam
vachakam

മരുമക്കൾ: റംല (കാവുന്തറ), റംല (കായണ്ണ), ജംഷീറ (പൂക്കാട്), ഷറീന (താമരശ്ശേരി), ഷമീന (എരഞ്ഞിക്കൽ), അസീസ് (കോക്കല്ലൂർ), സജ്‌ന (കായണ്ണ), റഹിമ (മുചുകുന്ന്), നൗഷീർ (അറപ്പീടിക).

സഹോദരങ്ങൾ: ഇമ്പിച്ചിമൊയ്തിഹാജി, ആമിന, ആയിശ, പരേതയായ പാത്തുമ്മ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam