അയർക്കുന്നം: മണ്ണുംമൂട്ടിൽ മറിയാമ്മ ഗീവർഗീസ് (91) നിര്യാതയായി. മടേലിൽ ഇരവപേരൂർ കുടുംബാംഗമാണ്.
ഭർത്താവ്: എം.സി. ഗീവർഗീസ് (റിട്ട. എച്ച്.പി.സി.എൽ. മാനേജർ).
മക്കൾ: ജയിംസ് (എറണാകുളം), മോളി (യു.എസ്.എ), ജോർജ് (യു.എസ്.എ), സനിൽ (മസ്‌കറ്റ്), ബെറ്റി (എറണാകുളം), ബിജു (ഷോപ്പ് എൻ ഷോപ്പ്) അയർക്കുന്നം.
മരുമക്കൾ: ലിസി (മണത്തല), ഫ്രാൻസീസ് (മേനാച്ചേരി), സീന (കാട്ടാശേരി), ജോളി (പവ്വത്ത്), ടി.പി. ജയ്‌സൺ (തോട്ടാപ്പള്ളി), സൂസൻ (ലാച്ചന്തറ).
കൊച്ചുമകൻ: അലൻ ജോർജ് (മാധ്യമ പ്രവർത്തകൻ, ഷിക്കാഗോ).
സംസ്‌കാരം ജൂൺ 21 വെള്ളിയാഴ്ച രാവിലെ 11.30ന് സെന്റ് മേരീസ് മലങ്കര കാത്തലിക് ചർച്ച്, അമയന്നൂർ വസതിയിലെ ശുശ്രൂഷകൾക്കുശേഷം അമയന്നൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി കുടുംബകല്ലറയിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1