മാക്കീൽ പരേതനായ ജോസഫി (കുഞ്ഞേപ്പ്)ന്റെ ഭാര്യ ലീലാമ്മ ജോസഫ് (82, കല്ലറ പുത്തൻപള്ളി കരിശ്ശേരിക്കൽ കുടുംബാംഗം) നിര്യാതയായി.
മക്കൾ: ജെസ്സി മാരിയിൽ, സജി മാക്കീൽ (ഷിക്കാഗോ), ജെയിൻ മാക്കീൽ (ഷിക്കാഗോ, കെ.സി.എസ് മുൻ പ്രസിഡന്റ്), ജോബ് മാക്കീൽ (ഷിക്കാഗോ), ജോയൽ മാക്കീൽ.
മരുമക്കൾ: ജോസ് മാരിയിൽ (ബ്രഹ്മമംഗലം), ഷീന തെങ്ങേലി മണ്ണിൽ (പുനലൂർ), ഡിബി മടയനകാവിൽ (കണ്ണംങ്കര), ഷീജ കോഴംപ്ലാക്കിൽ (അരീക്കര), വിനീത കണ്ടാരപ്പള്ളിൽ (കുറുപ്പന്തറ).
കൊച്ചുമക്കൾ: ട്രിജ, നിജിൻ, ഷാരൺ, ഏബൽ, ജെയ്ബു, ജെസ്ബിൻ, ജെയ്ബിലിൻ, റയാൻ, റോമ, മിയ, മിലൻ.
സഹോദരങ്ങൾ: അന്നമ്മ പനംകാലായിൽ, മേരി, പരേതരായ കുര്യൻ, മത്തായി.
സംസ്‌കാരം മാഞ്ഞൂരിൽ നടക്കും.
വിശദവിവരങ്ങൾ പിന്നീട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
