കോഴിക്കോട്: ചാലപ്പുറം ചിത്രയിൽ പരേതനായ സി. പ്രഭാകരന്റെ (റിട്ട. അദ്ധ്യാപകൻ, സാമൂതിരി ഹൈസ്‌കൂൾ) ഭാര്യ കെ.സി. ഭാരതി (94) നിര്യാതയായി.
മക്കൾ: ഗീത, കെ. നർമദ, കെ. സന്ധ്യ, ഗോകുൽ ചന്ദ്രൻ (യു.എസ്.എ), ഡോ. കൃഷ്ണ കിഷോർ (യു.എസ്.എ).
മരുമക്കൾ: അഡ്വ. കെ.വി. നാരായണൻ, ഗീത ചന്ദ്രൻ, (യു.എസ്.എ), വിദ്യ കിഷോർ (യു.എസ്.എ).
കൊച്ചുമക്കൾ: നന്ദിത ഹരീഷ്, അർജുൻ ചന്ദ്രൻ, സംഗീത കിഷോർ.
സംസ്‌കാരം ആഗസ്റ്റ് 21 വെള്ളിയാഴ്ച കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
