സരസ്വതിക്കുട്ടിഅമ്മ നിര്യാതയായി

AUGUST 23, 2026, 12:13 AM

വഴുതക്കാട് : ഫോറസ്റ്റ് ഓഫീസ് ലെയ്ൻ സൗപർണികയിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ സരസ്വതിക്കുട്ടിഅമ്മ (91, റിട്ട. ഹെഡ്മിസ്ട്രസ് തിരു. കോട്ടൺഹിൽ ഹൈസ്‌കൂൾ ) നിര്യാതയായി.

മക്കൾ: ശ്രീജിത്ത് നായർ (ഡയറക്ടർ ഓപ്പറേഷൻസ്, കോണ്ടോർ ബിൾഡേഴ്‌സ് ഇന്ത്യ), ഡോ. മീരാനായർ (ഫ്‌ളോറിഡ, അമേരിക്ക).

മരുമക്കൾ: സതി (ചെമ്പക സ്‌കൂൾ), ഡോ. വിദ്യാസാഗർ (ഫ്‌ളോറിഡ അമേരിക്ക).

vachakam
vachakam
vachakam

സഞ്ചയനം ആഗസ്റ്റ് 25 ചൊവ്വാഴ്ച രാവിലെ 8.30ന്.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam