കോലഞ്ചേരി: പൂത്തൃക്ക മണ്ടംകുഴിയിൽ എം.വൈ മത്തായിയുടെ മകൻ ജോയ് എം മത്തായി (61) നിര്യാതനായി.
സംസ്‌കാരം പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടത്തി.
ഭാര്യ: മേരി ജോയ് (എടത്വ മൂലയിൽ കുടുംബം).
മാതാവ്: പരേതയായ അന്നമ്മ.
മക്കൾ: ജെറി മാത്യു ജോയ് (യു.എസ്.എ), തോമസ് മാത്യു ജോയ് (യു.എസ്.എ).
സഹോദരിമാർ: ജോളി ബേബി (മണിയിരിക്കൽ, കുന്നക്ക്യാൽ), ബീന ജോർജ് (ഒറവ ത്തുകുടി, പെരുമ്പാവൂർ), ജെസ്സി റെജി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
