പി.സി. എബ്രഹാം ഒക്കലഹോമയിൽ നിര്യാതനായി

AUGUST 17, 2026, 8:40 AM

ഒക്കലഹോമ: പുത്തൻപറമ്പിൽ പരേതനായ പി.സി. ചാക്കോയുടെ മകൻ പി. സി. എബ്രഹാം (64) ആഗസ്റ്റ് 16 ന് ഒക്കലഹോമയിൽ വെച്ച് നിര്യാതനായി.

ഒക്കലഹോമയിലെ ഐ.പി.എ. ചർച്ച് അംഗമായിരുന്നു. ഞായറാഴ്ച രാവിലെ ദേവാലയത്തിൽ നടന്ന സഭായോഗാനന്തരം പെട്ടന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും തുടർന്ന് മരണപ്പെടുകയുമായിരുന്നു. 

കേരളത്തിൽ കോട്ടയം സ്വദേശി ആയിരുന്നു. ഡാളസ് ഫിലദൽഫ്യ സഭ സീനിയർ ശുശ്രൂഷകൻ, പാസ്റ്റർ പി. സി. ജേക്കബിന്റെ സഹോദരനാണ് പരേതനായ പി. സി. എബ്രഹാം. 

vachakam
vachakam
vachakam

സംസ്‌കാരം പിന്നീട്.



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam