സിറിൽ വെളിയത്തുമാലിന്റെ സംസ്‌കാര ശുശ്രൂഷയും സംസ്‌കാരവും 2026 ആഗസ്റ്റ് 16, 17

AUGUST 16, 2026, 1:10 PM

സിറിൽ വെളിയത്തുമാലിൽ ജെയിംസ് (56) നിര്യാതനായി.

ഭാര്യ: റോസിലി സിറിൽ (കുറുപ്പൻതെട്ടു കുടുംബാംഗം).

മക്കൾ: നീനു (അബിൻ പുള്ളൂക്കാരൻ), കുഞ്ചാക്കോ.

vachakam
vachakam
vachakam

അമ്മ: ക്ലാരക്കുട്ടി കൊച്ചുവേലി.

സഹോദരങ്ങൾ: ജോ വെളിയത്തുമാലിൽ (ലീല കൊച്ചുവെമ്പിളിൽ), ബെൻ ബെളിയത്തുമാലിൽ (സീമ ഞൊണ്ടൻമാക്കൽ).

Wake Service: 2026, August 16 Sunday - 4pm - 9pm. St. Thomas Syro-Malabar Cathedral Parish Hall, 5000 st. Charles Road, Bellwood, IL 60104.

vachakam
vachakam
vachakam

Funeral Service: 2026 August 17, Monday 10am. St. Thomas Syro-Malabar Cathedral, 5000 St. Charles Road, Bellwood, IL 60104.

Interment: Interment will follow immediately after funeral Services at All Saints Catholic Cemetery, 700 N River Rd, DesPlaines, IL, 60016.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam