വർഗ്ഗീസ് കെ. വർഗ്ഗീസ് ഹുസ്റ്റ്ണിൽ നിര്യാതനായി

AUGUST 4, 2026, 1:50 PM

ഹ്യൂസ്റ്റൺ,ടെക്‌സാസ് : മാവേലിക്കര പൗവത്തികുന്നേൽ കുടുംബാംഗവും ചിത്രമെഴുത്ത് കെ.എം. വർഗീസിന്റെ മകൻ വർഗീസ് കെ. വർഗീസ് (ശാന്തൻ 87) ഓഗസ്റ്റ് മൂന്നിന് ഹുസ്റ്റ്ണിൽ നിര്യാതനായി.

ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം, പിന്നീട് അമേരിക്കയിലേക്ക് കുടുംബത്തോടൊപ്പം കുടിയേറുകയായിരുന്നു.

ഷിക്കാഗോയിലും പിന്നീട് ഹുസ്റ്റ്ണിലും വിശ്രമ ജീവിതം നയിച്ചുവരവേ, പെട്ടെന്നുണ്ടായ ദേഹാസ്വാസ്ത്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അന്നുതന്നെ മരണം സംഭവിക്കുകയും ആയിരുന്നു.

vachakam
vachakam
vachakam

ഹുസ്റ്റൺ മെട്രോയിലെ ഉദ്യോഗസ്ഥൻ ആയിരുന്നു.

ഭാര്യ. വത്സ വർഗ്ഗീസ്.

മക്കൾ: റോബിൻ, ലിന്റ.

vachakam
vachakam
vachakam

മരുമക്കൾ :മേവ്, രുപ്.

കൊച്ചുമകൾ: ലീല.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam