മറിയാമ്മ എബ്രഹാം (ചിന്നമ്മ 81) ഫിലഡൽഫിയയിൽ നിര്യാതയായി, പൊതുദർശനവും സംസ്‌കാരവും ഇന്നും, നാളെയും

AUGUST 30, 2024, 10:48 PM

ഫിലഡൽഫിയ: കുമ്പഴ മുതലക്കുഴിയിൽ പരേതനായ മാത്തൻ ഗീവർഗീസിന്റെയും പരേതയായ മറിയാമ്മ മാത്തന്റെയും മകളും, പ്രക്കാനം മരോട്ടുങ്കൽ വീട്ടിൽ മത്തായി എബ്രഹാമിന്റെ ഭാര്യയുമായ മറിയാമ്മ എബ്രഹാം (ചിന്നമ്മ - 81) ഫിലഡൽഫിയയിൽ നിര്യാതയായി.

മക്കൾ: ലിസി, സാലി, ജോളി, മോളി.

മരുമക്കൾ: ഫിലിപ്പ്, ഷാജി, സോജു, ഷാജി.

vachakam
vachakam
vachakam

സഹോദരങ്ങൾ: പരേതയായ കുഞ്ഞമ്മ, പരേതനായ വർഗീസ് മാത്തൻ, ജോർജ് മുതലക്കുഴിയിൽ, ബേബി മാത്തൻ.

പൊതുദർശനം: ആഗസ്റ്റ് 30 വെള്ളിയാഴ്ച (ഇന്ന്) വൈകിട്ട് 6:00 മണി മുതൽ 8:30 വരെയും
സംസ്‌കാര ശുശ്രൂഷകൾ: ആഗസ്റ്റ് 31 ശനിയാഴ്ച (നാളെ) രാവിലെ 9:00 മണി മുതൽ 11:00 വരെയുമുള്ള സമയങ്ങളിൽ വെൽഷ് റോഡ് - ഹണ്ടിംഗ്ഡൺ വാലിയിലുള്ള സെന്റ് മേരീസ് മലങ്കര ഓർത്തഡോക്‌സ് കത്തീഡ്രലിൽവച്ച് നടത്തപ്പെടും. (St. Mary's Malankara Orthodox Cathedral, 1333 Welsh Road Huntingdon Valley, PA 19006)

സംസ്‌കാര ശുശ്രൂഷകൾക്ക് ശേഷം 11:45ന് പൈൻഗ്രോവ് സെ

vachakam
vachakam
vachakam

മിത്തേരിയിൽ സംസ്‌കാരം നടക്കും. (Pine Grove Cemetery, 1475 W. Coutny Line Road, Hatboro, PA 19040). സംസ്‌കാര ശുശ്രൂഷകൾക്ക് ഇടവക വികാരി വെരി. റവ. സി.ജെ ജോൺസൺ കോർഎപ്പീസ്‌ക്കോപ്പാ, റവ. ഫാദർ കെ.കെ. ജോൺ എന്നിവരും, സമീപ ഇടവകകളിലെ വൈദീകരും നേതൃത്വം നൽകും.
ലൈവ്: https://www.youtube.com/live/RtUzZH-hHlQ?si=u1c0l2jXMl_3rE17



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam