ലിസി ജെയിംസ് നിര്യാതയായി
ചിക്കാഗോ: ഐപിസി ബഥേൽ സഭാംഗവും റാന്നി കരിയംപ്ലാവ് മുറ്റുത്തറയിൽ ജെയിംസ് മാത്യു വിന്റെ (മണിക്കുട്ടി) ഭാര്യ ലിസി ജെയിംസ് (64) നിര്യാതയായി.ജയിൻ, ജീന എന്നിവർ മക്കളും ബാബ് മത്തായി മരുമകനും ആണ്. അലക്സ്, ഇസ്‌സി എന്നിവർ കൊച്ചുമക്കളാണ്. കോട്ടയം തലപ്പാടി പൂതക്കുഴി പരേതനായ സി യു ചെറിയാന്റെയും ഗ്രേസി ചെറിയാന്റെയും മകളാണ് പരേത. സണ്ണി ചെറിയാൻ,രാജൻ ചെറിയാൻ, ബിനോയ് ചെറിയാൻ, മേഴ്സി ചെറിയാൻ എന്നിവർ സഹോദരങ്ങളാണ്
ശവസംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 16 വെള്ളി 17 ശനി ദിവസങ്ങളിൽ ബഥേൽ സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
