ഷിക്കാഗോ : വത്സമ്മ ചാണ്ടി കോഴികുന്നത്ത് ഒക്ടോബര് 10-ന് നെടുങ്ങാടപ്പള്ളിയിൽ നിര്യതയായി.
ഒക്ടോബർ 14-ന് ബുധനാഴ്ച രാവിലെ 7.00 മണിക്ക് സ്വഭാവനത്തിൽ കൊണ്ടുവരുന്നതും
ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം 11.00 മണിക്ക് നെടുങ്ങാടപ്പള്ളി സൈന്റ്റ് തോമസ് സി. എസ് .ഐ പള്ളിയിൽ സംസ്കാരം നടത്തുന്നതാണ്
ഭർത്താവ്: ചാണ്ടി ഈപ്പൻ (കുഞ്ഞുമോൻ)
മക്കൾ: പ്രിൻസ് ഈപ്പൻ , പ്രിൻസി സ്റ്റാൻലി
മരുമക്കൾ; സോണിയ & സ്റ്റാൻലി ( രണ്ട് പേരും ഷിക്കാഗോയിൽ )
സഹോദരങ്ങൾ : പരേതനായ സ്‌കറിയ (തങ്കച്ചൻ ) ചെന്നിക്കര , ബേബിച്ചൻ ചെന്നിക്കര.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
