തോമസ് പുതിയ വീട്ടിൽ അച്ചന്റെ സഹോദരന്റെ ഭാര്യ ലീലാമ്മ മാത്യു (79) നിര്യാതയായി.
സംസ്‌കാര ശുശ്രൂഷയുടെ വിവരങ്ങൾ
ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 9 മണിക്ക് രണ്ടാം വീട്ടിൽ വച്ച് രണ്ടാം ശുശ്രൂഷ. ഉച്ചയ്ക്ക് 2മണിക്ക് മൂന്നാം ശുശ്രൂഷ.
വീട്ടിലെ ശുശ്രൂഷകഠൾക്ക് തിരുവല്ല അതിഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലിത്താ മുഖ്യകാർമ്മികത്വം വഹിക്കും.
തുടർന്ന് ദൈവാലയത്തിലേക്ക് വിലാപയാത്ര. തുടർന്ന് നാലാം ശുശ്രൂഷ തിരുവഞ്ചൂർ സെന്റ് പീറ്റർ & സെന്റ് പോൾ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
