എം.സി. ജോസഫ് നിര്യാതനായി

OCTOBER 11, 2026, 12:45 AM

കോതമംഗലം: പുതുപ്പാടി സീസൺ പേപ്പർമിൽസ് മാനേജിംഗ് ഡയറക്ടർ കോതമംഗലം ശോഭനപ്പടിമൂലയിൽ എം.സി. ജോസഫ് (രാജു 65) നിര്യാതനായി. 

സംസ്‌കാരം ഒക്ടോബർ 11ന് ഉച്ചയ്ക്ക് 2.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ. 

ഭാര്യ: മിനി പാലാ നെല്ലുകാരൻ കുടുംബാംഗം. 

vachakam
vachakam
vachakam

മക്കൾ: ജേക്കബ് (ഡയറക്ടർ, സീസൺ പേപ്പർമിൽസ് ), ക്രിസ്റ്റീന (കാനഡ). 

മരുമക്കൾ: രശ്മി, പോൾ (കാനഡ).

MC Joseph has passed away

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam