ഡബ്ലിൻ : അയർലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായിരുന്ന അലക്‌സാണ്ടർ തോമസ് (60) അന്തരിച്ചു. മുൻപ് സെന്റ് വിൻസെന്റ്‌സ് ഹോസ്പിറ്റലിലെ സ്റ്റാഫായിരുന്ന അലക്‌സാണ്ടർ ഡബ്ലിൻ നസ്രേത്ത് മാർത്തോമാ ചർച്ച് ഇടവകാംഗമാണ്. ചാത്തന്നൂർ സ്വദേശിയാണ്.
ഭാര്യ: ഷീബ പി ജോൺ (സെന്റ് വിൻസെന്റ്‌സ് യൂണവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സ്). ഏക മകൾ: സോമി കാനഡയിൽ ജോലി ചെയ്യുന്നു.
സംസ്‌കാരം പിന്നീട്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
