ഡോ. മാമ്മൻ സി. ജേക്കബ്ബിന്റെ സഹോദരി വൽസ കൊച്ചമ്മ നിര്യാതയായി

OCTOBER 20, 2026, 1:21 PM

ഫൊക്കാന എത്തിക്‌സ് കമ്മിറ്റി ചെയർമാനും മുൻ ജനറൽ സെക്രട്ടറിയുമായ ഡോ. മാമ്മൻ സി. ജേക്കബ്ബിന്റെ സഹോദരി വൽസ കൊച്ചമ്മ നിര്യാതയായി.

മാർത്തോമ്മാ സഭയിലെ സീനിയർ വൈദികനായ റവ.ജോൺ പി. ഉമ്മന്റെ ഭാര്യയും റവ. രഞ്ജിത്ത് ഉമ്മൻ ജോണിന്റെ മാതാവുമാണ്.

മേൽപ്പാടം തേക്കാട്ടിൽ ചക്കിട്ടയിൽ പരേതരായ മാമ്മൻ ചാക്കോ സാറാമ്മ ചാക്കോ ദമ്പതികളുടെ ഇളയ പുത്രിയാണ്.

vachakam
vachakam
vachakam

മറ്റുമക്കൾ: റെബുജോൺ, അഡ്വ. റിയ മാത്യു .

മരുമക്കൾ: റൂബി മറിയം രാജു, സിമി മറിയം തോംസൺ, അഡ്വ.അജിത്ത് മാത്യു

സഹോദരങ്ങൾ: ഡോ. മാമ്മൻ സി.ജേക്കബ്ബ്, ഐപ്പ് ചക്കിട്ട, പരേതയായ അച്ചാമ്മ സി.ജേക്കബ്ബ്

vachakam
vachakam
vachakam

കൊച്ചുമക്കൾ: റൈനാ ആൻ ഉമ്മൻ, റിവിയ മറിയം രഞ്ജിത്ത്, അബിഗയിൽ ആൻ ഉമ്മൻ, നഥാനിയൽ തോംസൺ ജോൺ, അമൈറ മാത്യു


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam