ജെയിംസ് സാമുവേൽ അറ്റ്‌ലാന്റയിൽ നിര്യാതനായി

OCTOBER 19, 2026, 11:12 PM

അറ്റ്‌ലാന്റാ: കാൽവറി അസംബ്ലി ചർച്ച് ഓഫ് ഗോഡ് സഭാഅംഗം ജെയിംസ് സാമുവേൽ(49) നിര്യാതനായി. 

ഇവർ നീണ്ട വർഷങ്ങൾ ഡാളസ്സിൽ താമസിച്ചിരുന്നു കഴിഞ്ഞ പത്തു വർഷക്കാലമായി അറ്റ്‌ലാന്റയിൽ താമസമാക്കി ട്രാവൽ നേഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു.

സഭാകുടുംബത്തിലെ പ്രിയപ്പെട്ട അംഗമായിരുന്ന ജെയിംസ് സാമുവലിന്റെ സാന്നിധ്യവും കൂട്ടായ്മയും സ്‌നേഹസ്മരണകളും എന്നും ഹൃദയങ്ങളിൽ നിലനിൽക്കുമെന്ന് സഭയുടെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

vachakam
vachakam
vachakam

ഭാര്യ: ഷീബ സാമുവൽ.

മക്കൾ: നാഥൻ, ഈഥൻ, ജോനാഥൻ.

സംസ്‌കാര ശുശ്രൂഷകളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam