തൃശൂർ (പഴഞ്ഞി): പഴഞ്ഞിയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ ടി.സി. ജേക്കബിന്റെ മാതാവ് ജെറുസലേം കുരിശ് പള്ളിക്ക് സമീപം താമസിക്കുന്ന തോലത്ത് പരേതനായ ചെറിയാന്റെ ഭാര്യ സാറാമ്മ (87) അന്തരിച്ചു.
മക്കൾ:ജേക്കബ്,ബേബി,മേരി,റീന,സില
മരുമക്കൾ:ശാന്ത,പരേതനായ രാജൻ,യാക്കോബ്,സ്റ്റാൻലി,അഭി
സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 10ന് പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
