ലീലാമ്മ നിര്യാതയായി

MARCH 12, 2024, 11:08 AM

തിരുവനന്തപുരം: നാലാഞ്ചിറ ബനഡിക്ട് നഗർ പുത്തൻവിള ഉഷസിൽ റിട്ട. ഹെഡ്മിസ്ട്രസ് വൈ. ലീലാമ്മ (81) നിര്യാതയായി.

ഭർത്താവ്:എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് റിട്ട. അഡിഷണൽ ഡയറക്ടർ പന്തളം മങ്ങാരം പുത്തൻവിളയിൽ പരേതനായ പി.വൈ. ജേക്കബ്.

മക്കൾ: ജെയിംസ് ജേക്കബ് (യു.എസ്.എ), പരേതനായ ജോൺ ജേക്കബ്.

vachakam
vachakam
vachakam

മരുമകൾ: ബീന ജെയിംസ് (യു.എസ്.എ).

സംസ്‌കാരം വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ നടത്തും.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam