കെ.ജെ. ജോൺ നിര്യാതനായി

MARCH 19, 2024, 11:10 AM

മൂവാറ്റുപുഴ: കടവൂർ സിയോൻ ഫെല്ലോഷിപ് ചർച്ച് പാസ്റ്ററും റിട്ട. താലൂക്ക് സർവ്വേയറുമായിരുന്ന കുഴിവേലിൽ (കല്ലറക്കൽ) കെ.ജെ. ജോൺ (82) നിര്യാതനായി.

സംസ്‌കാര ശുശ്രുഷകൾ ബുധൻ രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് ചാത്തമറ്റം സിയോൻ സെമിത്തേരിയിൽ.

ഭാര്യ: കടവൂർ ആര്യപ്പിള്ളിൽ കുടുംബാംഗം എൽസമ്മ.

vachakam
vachakam
vachakam

മക്കൾ: ടെൽമിസ് (ന്യൂയോർക്ക്), ഗ്ലാഡിസ് (കാനഡ), നാഗിൾസ് (ബാംഗ്‌ളൂർ), മഞ്ജു (ഭരണങ്ങാനം), ചിഞ്ചു (കാനഡ).

മരുമക്കൾ: ചാർലി തോമസ്, ജെറി ഉമ്മൻ, സന്തോഷ് ഈശോ, ദീപു ജോയി, അഭിലാഷ് സൈമ.



vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam