കത്രീനാമ്മ തോമസ് നിര്യാതയായി

FEBRUARY 3, 2024, 12:12 PM

കുമരകം : കുമരകം വല്യാറനടയ്ക്കൽ വീട്ടിൽ വി.ജെ തോമസിന്റെ ഭാര്യ കത്രീനാമ്മ തോമസ് (85) നിര്യാതയായി. പരേത ചേർത്തല നടയ്ക്കൽ കുടുംബാംഗമാണ്.

മക്കൾ: ജോസ് തോമസ്, കുര്യൻ തോമസ്, ജോയി തോമസ് (യു.എസ്.എ).

മരുമക്കൾ : ജിനി (കൊക്കോമംഗലം), ഷീന (തിടനാട് ).

vachakam
vachakam
vachakam

സംസ്‌കാരം ഫെബ്രുവരി 4 ഞായറാഴ്ച വൈകുന്നേരം നാലിന് കുമരകം നവ നസ്രത്തു പള്ളിയിൽ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam