ഫിലാഡൽഫിയ: പുനലൂർ കാവലോട്ട് ബംഗ്‌ളാവിൽ ജോർജ്ജ് ജോസഫിന്റെയും ചിന്നമ്മ ജോർജിന്റെയും മകൻ ജേക്കബ്ബ് ജോർജ് (സജു 66) ജൂലൈ ആറിന് ഫിലഡൽഫിയയിൽ നിര്യാതനായി. ഫിലഡൽഫിയ ന്യൂ ടെസ്റ്റ്‌മെന്റ് ചർച്ച് അംഗമായിരുന്ന ജേക്കബ്ബ് ജോർജ്ജ് , കാർഡോൺ ഇൻഡസ്ട്രി, മാർഷൽസ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: കുണ്ടറ വഴിത്താനത്ത് വീട്ടിൽ വി. ഒ. മത്തായിറാഹേലമ്മ മത്തായി ദമ്പതികളുടെ ഇളയ മകൾ ലിസിമോൾ.
മക്കൾ: ജോർജ്ജ് ജേക്കബ്ബ് (അരുൺ), നീതു മണത്തറയിൽ
മരുമക്കൾ: ആനി ജോർജ്ജ്, ജോയൽ മണത്തറയിൽ
കൊച്ചുമക്കൾ: ജോനാഥൻ ജോർജ്ജ്, ജായേൽ മണത്തറയിൽ, മീഖായേൽ മണത്തറയിൽ.
സഹോദരങ്ങൾ: സോമി ജോർജ്ജ്, സോഫി ജോർജ്ജ്, സൂസി ജോർജ്ജ്, ജോസഫ് ജോർജ്ജ് (സുകു), തോമസ് ജോർജ്ജ് (ശശി), സാലി ജോർജ്ജ്.
പൊതുദർശനം: ജൂലൈ 19 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ 9:00 വരെയും ഫിലഡൽഫിയ ന്യൂ ടെസ്റ്റ്‌മെന്റ് ചർച്ചിൽ വച്ച് നടത്തപ്പെടും. (ചലം ഠലേെമാലി േഇവൗൃരവ 7520 ആൗേെഹലീേി അ്‌ല, ജവശഹമറലഹുവശമ, ജഅ 19152).
സംസ്‌കാര ശുശ്രൂഷ: ജൂലൈ 20 ശനിയാഴ്ച രാവിലെ 9:00 മുതൽ 11:30 വരെയും ഫിലഡൽഫിയ ന്യൂ ടെസ്റ്റ്‌മെന്റ് ചർച്ചിൽ വച്ച് നടത്തപ്പെടും. (New Testament Church 7520 Bustleton Ave, Philadelphia, PA 19152)
സംസ്‌കാരം: ഉച്ചയ്ക്ക് 12:00ന് വില്യം പെൻ സെമിത്തേരിയിൽ (William Penn Cemetery, 13041 Bustleton Ave, Philadelphia, PA 19116).
https://www.youtube.com/live/NtAW_PHN8WY?si=2JKmk1OStv2cumY4
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1