ജി.കെ. നായർ നിര്യാതനായി

MARCH 24, 2024, 11:31 AM

കൊച്ചി: ദി ഹിന്ദു ബിസിനസ് ലൈനിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററായിരുന്ന ജി.കെ. നായർ (ഗോപാലകൃഷ്ണൻ നായർ 76) നിര്യാതനായി.

സംസ്‌കാരം വാഴൂർ തീർത്ഥപാദാശ്രമ വളപ്പിൽ നടന്നു.

ബിസിനസ് ലൈനിൽ ചേരുന്നതിനുമുമ്പ് ഫുജി, ഗൾഫ്, മുംബയ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ പി.ടി.ഐ ലേഖകനായും പ്രവർത്തിച്ചു.

vachakam
vachakam
vachakam

ഭാര്യ: അടൂർ ഏനാത്ത് കീഴൂട്ട് കുടുംബാംഗം സുകുമാരി.

മകൻ: അരവിന്ദ്.

മരുമകൾ: വാണി.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam