ന്യൂജേഴ്‌സിയിൽ നിര്യാതയായ കാരിയമഠം എലിസബത്ത് പോളിന്റെ സംസ്‌കാരം ബുധനാഴ്ച്ച

JULY 14, 2024, 5:58 PM

ന്യൂജേഴ്‌സി: ജൂലൈ 13 ശനിയാഴ്ച്ച ന്യൂജേഴ്‌സിയിലെ സ്വീഡ്‌സ്ബറോയിൽ നിര്യാതയായ എലിസബത്ത്‌പോളിന്റെ (82) സംസ്‌കാരകർമ്മങ്ങളുടെ വിശദവിവരങ്ങൾ താഴെ കൊടുക്കുന്നു.

പൊതുദർശനം: ജൂലൈ 17 ബുധനാഴ്ച്ച രാവിലെ 9മണി മുതൽ 10:30വരെ (St. Clare of Assissi Parish, 140 BroadtSreet, Swedesboro NJ 08085)

11 മണിക്ക് വിശുദ്ധ കുർബാന. സംസ്‌കാരശുശ്രൂഷകളെ തുടർന്ന് ഭൗതികശരീരം സമീപത്തുള്ള സെ.ജോസഫ് സിമിത്തേരിയിൽ സംസ്‌കരിക്കും.

vachakam
vachakam
vachakam

പരേതനായ കാരിയമഠംപോളിന്റെ ഭാര്യയായിരുന്നു. ഫിലാഡൽഫിയ സീറോമലബാർ ഇടവകാംഗമാണ് പരേത.

മകൾ: മേഴ്‌സിപോൾ (അരൂജ, ടൊറന്റോ, കാനഡ).

കൊച്ചുമക്കൾ: ജോനാ, ജൊവാന, ജോവിത്ത്.

vachakam
vachakam
vachakam

സഹോദരങ്ങൾ: 1970 കളിൽ ഉദ്യോഗാർത്ഥം അമേരിക്കയിൽ കുടിയേറിയ മേരി കുറിച്ചി (ഡോ. ജയിംസ് കുറിച്ചിയുടെ ഭാര്യ), ജോസഫ് കോഴിക്കോട്ട് (ന്യൂയോർക്ക്), ജോൺ തോമസ് (ഇൻഡ്യ), മരിയ ഗോരേത്തി പൂവത്തുങ്കൽ (അമേരിക്ക) എന്നിവർ സഹോദരങ്ങൾ.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam