ഡോ. വർഗീസ് പാലത്തുംപാട്ടിന്റെ സംസ്‌കാരം ആഗസ്റ്റ് 10ന് കാലിഫോർണിയായിൽ

AUGUST 8, 2024, 4:31 PM

കോന്നി: കോന്നി വകയാർ പാലത്തുംപാട്ട് പരേതനായ ദാനിയേൽ - ചിന്നമ്മ ദമ്പതികളുടെ മകൻ ഡോ. വർഗീസ് പാലത്തുംപാട്ട് (രാജു - 74) കാലിഫോർണിയയിലെ പ്രിമോണ്ടിൽ നിര്യാതനായി.

സംസ്‌കാരം ആഗസ്റ്റ് 10 ശനിയാഴ്ച അമേരിക്കൻ സമയം രാവിലെ 10 മുതൽ 12 വരെ ഫ്രിമോണ്ട് സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയിലെ ശുശ്രൂഷകൾക്കും ശേഷം സെഡാർ ലോൺ സെമിത്തേരിയിൽ.

ഭാര്യ: ഡോ. മേരിക്കുട്ടി വർഗീസ് (ആലപ്പുഴ തത്തംപള്ളി വെട്ടുകാട് പുത്തൻവീട്ടിൽ കുടുംബാംഗം).

vachakam
vachakam
vachakam

മക്കൾ: ഡോ. സോണിയ, അലക്‌സ്.

മരുമകൻ: ഡോ. ജോഷ്വാ.

സഹോദരങ്ങൾ: പരേതനായ പത്രോസ് പാലത്തുംപാട്ട് (സാന്റാ ക്ലാരാ, കാലിഫോർണിയ), ലീലാമ്മ ജോർജ് തോണ്ടലിൽ പുത്തൻവീട്, ഏഴാംകുളം.

vachakam
vachakam
vachakam



ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam