ജോബി മാത്യു ഡാളസിൽ നിര്യാതനായി പൊതുദർശനവും സംസ്‌ക്കാരവും സെപ്തംബർ 19ന്

SEPTEMBER 13, 2026, 10:33 PM

പ്ലേനോ, ടെക്‌സാസ് : പ്ലേനോ സെഹിയോൻ മാർത്തോമാ ചർച്ച് സഭാംഗം ജോബി മാത്യു (53) സെപ്തംബർ 11 ന് നിര്യാതനായി. ചില നാളുകളായി രോഗാവസ്ഥയിൽ ആയിരുന്നുവെങ്കിൽ തന്നെയും പെട്ടെന്ന് മരണം സംഭവിക്കയായിരുന്നു.

ഭാര്യ : ജുബൈൽ മാത്യൂ.

മക്കൾ : ജോയൽ,ജോസിയ

vachakam
vachakam
vachakam

പൊതുദർശനവും, സംസ്‌ക്കാര ശുശ്രൂഷയും സെപ്തംബർ 19ന് രാവിലെ 9:00 മണിക്ക് പ്ലേനോ സെഹിയോൻ മാർത്തോമാ 3760 14th St, Plano, Texas 75074 ചർച്ചിൽ വെച്ച് നടക്കും തുടർന്ന് പ്ലേനോ മ്യൂച്ചൽ സെമിറ്ററി 2128 18th St, Plano, Texas 75074 യിൽ സംസ്‌ക്കാരം നടക്കും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam