ചിക്കാഗോ പിസിനാക് നാഷണൽ ട്രഷറർ പ്രസാദ് ജോർജിന്റെ മാതാവ് ഏലിയാമ്മ ജോർജ് നിത്യതയിൽ പ്രവേശിച്ചു*

SEPTEMBER 17, 2026, 5:56 PM


പിറ്റ്സ്ബർഗ്: കഴിഞ്ഞ ജൂലൈയിൽ ചിക്കാഗോയിൽ വെച്ച് നടന്ന നാല്പതാമത് പിസിനാക് കോൺഫറൻസിന്റെ നാഷണൽ ട്രഷറർ  പ്രസാദ് ജോർജിന്റെ മാതാവ് ഏലിയാമ്മ ജോർജ് (കുഞ്ഞുമോൾ 82)  പിറ്റ്സ്ബർഗിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു. ശവസംസ്കാര ശുശ്രൂഷകൾ പിന്നീട് നടക്കും. പരേതനായ ജോർജ് ടി വർഗീസ് ആണ് ഭർത്താവ്. പ്രകാശ് വർഗീസ് പിറ്റ്സ്ബർഗ്, പ്രസാദ് ജോർജ് സിപി എ, കണക്ടിക്കറ്റ് എന്നിവരാണ് മക്കൾ. ലിനു വർഗീസ്, മേരി ജോർജ് എന്നിവർ മരുമക്കളുമാണ്. ബെഞ്ചമിൻ ജോർജ്, പ്രസില്ല ജോർജ്, ജോൺ വർഗീസ്, ആൻഡ്രൂ ജോർജ്, ജോസഫ് വർഗീസ് എന്നിവർ കൊച്ചുമക്കളാണ്. തിരുവല്ല ആഞ്ഞിലിത്താനം ഐപിസി സഭാംഗമായിരുന്ന പരേത മാക്കാട്ടിൽ കുടുംബാംഗമാണ്. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam