ഡാളസ് / ചെങ്ങന്നൂർ : ദീർഘകാലം ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ സേവനം ചെയ്ത റിട്ടയേർഡ് PHN ഉദ്യോഗസ്ഥ ആയിരുന്ന ലില്ലിക്കുട്ടി ഉമ്മൻ, (90) സെപ്തംബർ 16ന് ഡാളസിൽ നിര്യാതയായി.
ഭർത്താവു പരേതനായ പി. ഒ ഉമ്മൻ.
മക്കൾ : സന്തോഷ്.
മരുമകൾ ആനി.
ചെറുമക്കൾ : ജോയൽ, ജെസ്ലിൻ.
പരേത പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിലെ സജീവ അംഗമായിരുന്നു.
പൊതുദർശന ശുശ്രുഷകൾ സെപ്തംബർ 18 വെള്ളിയാഴ്ച വൈകിട്ട് 6:30ന് ഡാളസ് St. Thomas Orthodox church , 9414 Shilo Road, Dallas, Texas ൽ വെച്ച് നടക്കും. സംസ്‌കാര ശുശ്രുഷകൾ ശനിയാഴ്ച രാവിലെ 9:30 ന് അതേ ആലയത്തിൽ വെച്ച് നടക്കും. തുടർന്ന് റൗലേറ്റിലുള്ള സേക്രഡ് ഹാർട്ട് സെമിടെറിയിൽ സംസ്‌കരിക്കും (3900 Rowllet Road, Rowllet, Texas. 75088)
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
