കൊച്ചി: ഫാക്ടിലെ റിട്ടയേർഡ് ചീഫ് പേഴ്‌സണൽ മാനേജർ ഏലൂർ അയ്യനാട്ട് വീട്ടിൽ കെ.പി. ഹരീന്ദ്രനാഥ് (92) നിര്യാതനായി.
സംസ്‌കാരം സെപ്തംബർ 27ന് വൈകിട്ട് മൂന്നിന് ഏലൂർ പൊതുശ്മശാനത്തിൽ.
ഭാര്യ: ശാന്ത ഹരീന്ദ്രനാഥ് (റിട്ട. അദ്ധ്യാപിക, ഫാക്ട് സ്‌കൂൾ).
മക്കൾ: ഹരികിഷൻ (എൻവയോൺമെന്റ് എൻജിനിയർ, യു.എസ്.എ), ദുർഗ (ചാർട്ടേർഡ് അക്കൗണ്ടന്റ്).
മരുമക്കൾ: സീമ (ബിസിനസ് അനലിസ്റ്റ്, യു.എസ്.എ), വിവേക് കൃഷ്ണ ഗോവിന്ദ് (സീനിയർ പാർട്ണർ, വർമ്മ ആൻഡ് വർമ്മ ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ്).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
