ഡാളസ്: സെപ്തംബർ 19 ന് ഡാളസ്സിൽ അന്തരിച്ച പാസ്റ്റർ ഏബ്രാഹം പി. ജോർജ് (69) ന്റെ പൊതുദർശനം സെപ്തംബർ 22 ചൊവ്വാഴ്ച വൈകിട്ട് 6:30 മുതൽ 8:30 വരെ ഫാർമേസ് ബ്രാഞ്ചിലുള്ള മെട്രോ ചർച്ചിൽ 13930 Distribution Way, Farmers Branch, Texas 75234 വെച്ച് നടക്കും. സംസ്‌ക്കാരം പിന്നീട് ന്യൂയോർക്കിൽ.
ഭാര്യ: ആനി ഏബ്രാഹം.
മകൾ: എബിനി ഏബ്രഹാം (ഷൈനി), ജോർജ് വർഗ്ഗീസ് (അതുൽ) ഡാളസ്.
മകൻ: എബി ഏബ്രഹാം, ക്രിസ്റ്റി ജെയിംസ് ന്യൂയോർക്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
